Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajan Joseph

ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പ​രാ​തി; യൂ​ട്യൂ​ബ​ർ രാ​ജ​ൻ ജോ​സ​ഫ് അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ചെ​ന്ന ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പ​രാ​തി​യി​ല്‍ യൂ​ട്യൂ​ബ​ർ രാ​ജ​ൻ ജോ​സ​ഫ് അ​റ​സ്റ്റി​ൽ. അ​ടൂ​ർ പൊ​ലീ​സ് എ​റ​ണാ​കു​ള​ത്ത് നി​ന്നാ​ണ് രാ​ജ​ൻ ജോ​സ​ഫി​നെ പി​ടി​കൂ​ടി​യ​ത്.

പ​ത്ത​നം​തി​ട്ട​യി​ലെ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പ​രാ​തി​യി​ൽ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം രാ​ജ​ൻ ജോ​സ​ഫി​നെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ രാ​ജ​ൻ ജോ​സ​ഫി​നെ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് പി​ടി​കൂ​ടി​യ​ത്.

 

Latest News

Corehub Up